Wednesday, December 30, 2009

ഇന്ത്യന്‍ ചിത്രത്തിലെ പ്രഥമ വനിതാ

ഇന്ത്യന്‍ ചിത്രത്തിലെ പ്രഥമ വനിതാ

നര്‍ഗീസ് ദുട്റ്റ്ആണ് ഇന്ത്യന്‍ സിനിമയിലെ പ്രഥമ വനിതാഎന്നരിയപെട്ടത്‌. ആയിരത്തി തോല്ലയിരതി ഇരുവതോമ്ബാടില്‍ കൊല്കതയില്‍ ജനിച്ച നര്ഗീസിന്റെ എധാര്‍ത്ത നാമം ഫാത്തിമ റഷീദ് എന്നായിരുന്നു. ആയിരത്തി തോല്ലയിരതി അരുവതട്ടില്‍ മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡ് ആദ്യമായി ലഭിച്ചതു നര്‍ഗീസ് ദുട്ടുനാണ് . (ചിത്രം റാറ്റ് ഓര്‍ ദിന്‍ ) പദ്മശ്രീ ലഭിച്ച ആദ്യ സിനിമ നടിയായ നര്ഗീസ്തന്നെയാണ് രാജ്യസഭയിലെക് രാഷ്ദ്രപടി നോമിനേറ്റു ചെയ്താ ആദ്യ നടിയും. ടെഷിയോട്ഗ്രടനം പ്രോത്സാഹിപിക്കുന്ന രാജ്യത്തെ മികച്ച ചിത്രത്തിന് നല്‍കുന്ന അവാര്‍ഡ് നര്‍ഗീസ് പേരിലാണ് . സുനില്‍ ദാത്റ്റ്ആവുന്നു ഭര്‍ത്താവ്‌ . പ്രമുക ഹിന്ദി നടന്‍ സഞ്ജയ് ദാത്റ്റ് മകനാണ്.

snshihabudheen